Palm Reading

INDIAN PALM READING ONLINE

About

Spread the love

യുക്തിവാദികളും നിരീശ്വരവാദികളും എങ്ങനെ ഉണ്ടാവുന്നു ? എന്ത് കൊണ്ട് അവർ അങ്ങനെ ആയി തീരുന്നു ? എല്ലാത്തിന്റെയും അടിസ്ഥാനം അതീന്ദ്രിയം എന്നൊരു പ്രതിഭാസം ആണ് . അതില്ലാത്തവർക്ക് ഇതൊന്നും മനസ്സിലാവില്ല . പക്ഷെ അത്തരക്കാർക്ക് ഇതെല്ലാം ശാസ്ത്രീയം ആയി പറഞ്ഞു കൊടുത്താൽ ഒരു പക്ഷെ ഊഹിച്ചു എടുക്കാൻ കഴിഞ്ഞേക്കും . അതിനൊരു എളിയ ശ്രമം . വിശ്വാസികൾക്കും വളരെ പ്രയോജനം ചെയ്യും ഈ ഒരു പുസ്തകം . കാരണം അവരുടെ വിശ്വാസം കൂടുതൽ ഊട്ടി ഉറപ്പിക്കാനും കൂടുതൽ ഉയരങ്ങളിലേക്ക് എത്താനും കഴിയും . അത് ഭൗതിക നിലയിൽ ആണെങ്കിൽ അങ്ങനെ . അതല്ല ആത്മീയ നിലയിൽ ആണെങ്കിൽ അങ്ങനെ . രണ്ടിനും ഈ പുസ്തകം ഗുണം ചെയ്യും . എന്തായാലും ഇത് വായിച്ചിട്ട് ആരും നശിച്ചിട്ടില്ല .